നാറ്റോയ്ക്കു പുതിയ പേരുമായി ട്രംപ്
നാറ്റോയ്ക്കു  പുതിയ പേരുമായി  ട്രംപ്
Sunday, January 12, 2020 12:34 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: നാ​​​റ്റോ എ​​​ന്ന പേ​​​ര് കൊ​​​ള്ളാം. അ​​​തി​​​ന്‍റെ കൂ​​​ടെ എം ​​​ഇ(​​​മി​​​ഡി​​​ൽ ഈ​​​സ്റ്റ്) എ​​​ന്നു​​​കൂ​​​ടി ചേ​​​ർ​​​ത്ത് നാ​​​റ്റോ​​​മി എ​​​ന്നാ​​​ക്കി​​​യാ​​​ലോ. ചോ​​​ദി​​​ച്ച​​​ത് മ​​​റ്റാ​​​രു​​​മ​​​ല്ല, യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ത​​​ന്നെ.

നേ​​​ര​​​ത്തെ നാ​​​റ്റോ​​​യോ​​​ട് അ​​​ല്പം അ​​​ക​​​ൽ​​​ച്ച കാ​​​ണി​​​ച്ച ട്രം​​​പ് ഇ​​​റാ​​​ൻ പ്ര​​​ശ്ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നാ​​​റ്റോ​​​യു​​​ടെ ദൗ​​​ത്യം മി​​​ഡി​​​ൽ ഈ​​​സ്റ്റി​​​ലേ​​​ക്കു​​​കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. പേ​​​രു​​​മാ​​​റ്റ പ്ര​​​ശ്നം നാ​​​റ്റോ ചീ​​​ഫ് സ്റ്റോ​​​ൾ​​​ട്ട​​​ൻബ​​​ർ​​​ഗു​​​മാ​​​യി സം​​​സാ​​​രി​​​ച്ചെ​​​ന്നും അ​​​ദ്ദേ​​​ഹം ഏ​​​റെ താ​​​ത്പ​​​ര്യം കാ​​​ണി​​​ച്ചെ​​​ന്നും ട്രം​​​പ് റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു. യു​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ 29 രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.