ഇറാക്ക് സൈനികതാവളത്തിൽ റോക്കറ്റ് ആക്രമണം
Monday, January 13, 2020 12:21 AM IST
ബാ​​ഗ്ദാ​​ദ്: ഇ​​റാ​​ക്കി​​ലെ ബാ​​ല​​ദ് വ്യോ​​മ​​താവ​​ള​​ത്തി​​ൽ ഇ​​ന്ന​​ലെ ഏ​​ഴ് കാ​​ത്യു​​ഷ റോ​​ക്ക​​റ്റു​​ക​​ൾ പ​​തി​​ച്ചു. ര​​ണ്ട് ഇ​​റാ​​ക്കി സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

നേ​​ര​​ത്തെ യു​​എ​​സി​​ന്‍റെ സൈ​​നി​​ക​​താ​​വ​​ള​​മാ​​യി​​രു​​ന്നി​​ത്. റോ​​ക്ക​​റ്റ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​താ​​നും കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കു കേ​​ടു​​പാ​​ടു​​ണ്ടാ​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.