യുക്രെയ്ൻ പ്രധാനമന്ത്രിയുടെ രാജി പ്രസിഡന്‍റ് തള്ളി
Sunday, January 19, 2020 12:09 AM IST
കീ​​​​​വ്: യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഒ​​​​​ലെ​​​​​സ്കി ഗോ​​​​​ൺ​​​​​ച​​​​​രു​​​​​കി​​​​​ന്‍റെ രാ​​​​​ജി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ല​​​​​ൻ​​​​​സ്കി നി​​​​​രാ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. നി​​​​​ങ്ങ​​​​​ൾ​​​​​ക്കും നി​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നും ഒ​​​​​രു​​വ​​​​​ട്ടം കൂ​​​​​ടി അ​​​​​വ​​​​​സ​​​​​രം ന​​ൽ​​കാ​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​താ​​​​​യി സെ​​​ല​​​ൻ​​​സ്കി ഒ​​​​​ലെ​​​​​സ്കി​​​​​യു​​​​​മാ​​​​​യു​​​​​ള്ള കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്.

സെ​​​​​ല​​​​​ൻ​​​​​സ്കി​​​​​ക്കു ധ​​​​​ന​​​​​കാ​​​​​ര്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് വ​​​​​ലി​​​​​യ ധാ​​​​​ര​​​​​ണ​​​​​യി​​​​​ല്ലെ​​​​​ന്ന് ഒ​​​​​ലെ​​​​​സ്കി പ​​​​​റ​​​​​യു​​​​​ന്ന ഓ​​​​​ഡി​​​​​യോ പു​​​​​റ​​​​​ത്തു വ​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​ണ് രാ​​​​​ജി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. ​​​​താ​​​​​​​​നും മ​​ന്ത്രി​​സ​​ഭാ​​ഗം​​ങ്ങ​​ളും പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റി​​​​​​​​നെ ആ​​​​​​​​ദ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ന്ന് ധാ​​​​​​​​ര​​​​​​​​ണ പ​​​​​​​​ര​​​​​​​​ത്താ​​​​​​​​ൻ ഓ​​​​​​​​ഡി​​​​​​​​യോ ടേ​​​​​​​​പ്പ് ഇ​​​​​​​​ട​​​​​​​​യാ​​​​​​​​ക്കി. ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് രാ​​​​​​​​ജി​​​​​ സ​​മ​​ർ​​പ്പി​​ച്ച​​തെ​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി പ​​​​​​​​റ​​​​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.