കടൽക്കൊള്ളക്കാർ 19 ഇന്ത്യക്കാരെ വിട്ടയച്ചു
Sunday, January 19, 2020 11:23 PM IST
അ​​​​ബു​​​​ജ: ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ക​​​​ട​​​​ൽ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ 19 ഇ​​​​ന്ത്യ​​​​ക്കാ​​​​ർ മോ​​​​ചി​​​​ത​​​​രാ​​​​യി. എം​​​​വി ഡ്യൂ​​​​ക്ക് എ​​​​ന്ന ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 20 ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​യാ​​​​ണു റാ​​​​ഞ്ചി​​​​യ​​​​ത്. ഒ​​​​രാ​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ മ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.