വെടിവയ്പ്: യുഎസിൽ ആറു മരണം
Monday, January 20, 2020 11:34 PM IST
വാ​​ഷിം​​ഗ്ട​​ൺ: ഡി​​സി യു​​എ​​സി​​ൽ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന വെ​​ടി​​വ​​യ്പു​​ക​​ളി​​ൽ ആ​​റു പേ​​ർ മ​​രി​​ച്ചു. ഹ​​വാ​​യി​​യി​​ലെ വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

മി​​സൂ​​റി​​യി​​ലെ കാ​​ൻ​​സാ​​സ് സി​​റ്റി​​യി​​ലെ ബാ​​റി​​നു വെ​​ളി​​യി​​ൽ ക്യൂ​​നി​​ന്ന​​വ​​രു​​ടെ നേ​​ർ​​ക്ക് അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ഒ​​രാ​​ൾ മ​​രി​​ക്കു​​ക​​യും 15 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. സെ​​ക്യൂ​​രി​​റ്റി ഗാ​​ർ​​ഡി​​ന്‍റെ വെ​​ടി​​യേ​​റ്റ് തോ​​ക്കു​​ധാ​​രി കൊ​​ല്ല​​പ്പെ​​ട്ടു. ടെ​​ക്സ​​സി​​ൽ സാ​​ൻ അ​​ൻോ​​ണി​​യോ​​യി​​ൽ സം​​ഗീ​​ത പ​​രി​​പാ​​ടി​​ക്കി​​ട​​യി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു പേ​​ർ മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.