ഹാരി രാജകുമാരൻ കാനഡയിലെത്തി
ഹാരി രാജകുമാരൻ കാനഡയിലെത്തി
Tuesday, January 21, 2020 11:46 PM IST
ല​​​ണ്ട​​​ൻ: രാ​​​ജ​​​കീ​​​യ പ​​​ദ​​​വി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​ൻ ഇ​​​ന്ന​​​ലെ കാ​​​ന​​​ഡ​​​യി​​​ലെ വാ​​​ൻ​​​കൂ​​​വ​​​റി​​​ലെ​​​ത്തി. ഭാ​​​ര്യ മെ​​​ഗ​​​നും മ​​​ക​​​ൻ ആ​​​ർ​​​ച്ചി​​​യും വാ​​​ൻ​​​കൂ​​​വ​​​റി​​​ലു​​​ണ്ട്. ഇ​​​നി സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യി ഇ​​​വി​​​ടെ താ​​​മ​​​സി​​​ക്കാ​​​നാ​​​ണ് ഹാ​​​രി​​​യു​​​ടെ പ​​​ദ്ധ​​​തി. തി​​​ങ്ക​​​ളാ​​​ഴ്ച യു​​​കെ-​​​ആ​​​ഫ്രി​​​ക്ക ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ ഹാ​​​രി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഹാ​​​രി പ​​​ങ്കെ​​​ടു​​​ത്ത അ​​​വ​​​സാ​​​ന​​​ത്തെ ച​​​ട​​​ങ്ങാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.