ഇന്ത്യൻ വിദ്യാർഥിനിക്കു കാനഡയിൽ കുത്തേറ്റു
Friday, January 24, 2020 11:16 PM IST
ടൊ​​റേ​​ന്‍റോ: കാ​​ന​​ഡ​​യി​​ലെ യോ​​ർ​​ക്ക് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ മാ​​സ്റ്റേ​​ഴ്സ് ബി​​രു​​ദ​​ത്തി​​നു പ​​ഠി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ർ​​ഥി​​നി​​ക്ക് കു​​ത്തേ​​റ്റു.

ത​​മി​​ഴ്നാ​​ട്ടു​​കാ​​രി​​യാ​​യ റേ​​ച്ച​​ൽ ആ​​ൽ​​ബ​​ർ​​ട്ടി​​നെ(23) ക​​ഴു​​ത്തി​​ൽ മു​​റി​​വേ​​റ്റ നി​​ല​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഏ​​ഷ്യ​​ൻ വം​​ശ​​ജ​​നാ​​യ അ​​ക്ര​​മി​​ക്കു​​വേ​​ണ്ടി തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു. ടൊ​​റേ​​ന്‍റോ​​യി​​ലെ കാ​​ന്പ​​സി​​ലൂ​​ടെ ന​​ട​​ക്കു​​ന്പോ​​ഴാ​​ണ് ബു​​ധ​​നാ​​ഴ്ച റേ​​ച്ച​​ലി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.