രോഗലക്ഷണം കാണിക്കാതെയും വൈറസ് ബാധിതർ
രോഗലക്ഷണം കാണിക്കാതെയും വൈറസ് ബാധിതർ
Saturday, January 25, 2020 11:08 PM IST
ബെ​യ്ജിം​ഗ്: ബാ​ഹ്യല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തെത​ന്നെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​ർ ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യു​മെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കൊ​റോ​ണാ വൈ​റ​സ് മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു വേ​ഗം പ​ട​രു​മെ​ന്ന​തും സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. വൈ​റ​സ് മൂ​ലം വു​ഹാ​നി​ൽ ആ​ദ്യം രോ​ഗ​ബാ​ധി​ത​നാ​യ ആ​ൾ രോ​ഗം ഉ​ട​ലെ​ടു​ത്ത മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ൽ പോ​യി​ട്ടേ ഇ​ല്ല. എ​ന്നാ​ൽ രോ​ഗം മൂ​ലം ആ​ദ്യം മ​രി​ച്ച ആ​ൾ നി​ര​ന്ത​രം മാ​ർ​ക്ക​റ്റി​ൽ പോ​യി​രു​ന്നു. അ​യാ​ളു​ടെ ഭാ​ര്യ മാ​ർ​ക്ക​റ്റി​ൽ പോ​യി​രു​ന്നി​ല്ലെ​ങ്കി​ലും അ​വ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു.

വു​ഹാ​നി​ൽ ഡോ​ക്‌​ട​ർ​മാ​ർ പ​ഠ​ന വി​ധേ​യ​രാ​ക്കി​യ 45 രോ​ഗി​ക​ളി​ൽ 13 പേ​ർ മ​ത്സ്യമാ​ർ​ക്ക​റ്റി​ൽ പോ​യി​ട്ടി​ല്ല. രോ​ഗം അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ പ​ട​രു​ന്ന​താ​ണെ​ന്ന അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നു ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

വൈ​റ​സ് ബാ​ധി​ച്ചി​ട്ടും പു​റ​മേ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത നി​ര​വ​ധി​പ്പേരെ ഡോ​ക്‌​ട​ർ​മാ​ർ ക​ണ്ടെ​ത്തി. ശ്വാ​സ​കോ​ശ​ത്തി​ൽ ന്യൂ​മോ​ണി​യ ഉ​ണ്ടെ​ന്നു സ്കാ​നിം​ഗി​ൽ ക​ണ്ടെ​ത്തി​യ പ​ത്തു വ​യ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രി​ലും ഇ​തേ​പോ​ലെ രോ​ഗം ക​ണ്ടെ​ത്തി. ഇ​തേത്തുട​ർ​ന്നു രോ​ഗ​ബാ​ധ സം​ശ​യി​ക്കാ​വു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രെ മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​മി​ല്ലാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. 2019 എ​ൻ​സി​ഒ​വി (നോ​വ​ൽ കൊ​റോ​ണ വൈ​റ​സ്) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വൈ​റ​സ് ബാ​ധി​ച്ചാ​ൽ ഇ​ൻ​ഫ്ലൂ​വ​ൻ​സ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണു സാ​ധാ​ര​ണ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.


ടൂ​റി​സ​ത്തി​നു നി​യ​ന്ത്ര​ണം

രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ചൈ​നാ​ക്കാ​ർ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും സം​ഘം ചേ​ർ​ന്നു വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​ത് സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച ഇ​തു പ്രാ​ബ​ല്യ​ത്തി​ലാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.