ബു​​​ർ​​​ക്കി​​​ന ഫാ​​​സോ​​​യി​​​ൽ കൂ​​​ട്ട​​​ക്കൊ​​​ല
Tuesday, January 28, 2020 11:28 PM IST
കാ​​​യ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബു​​​ർ​​​ക്കി​​​ന ഫാ​​​സോ​​​യി​​​ലെ ഒ​​​രു ഗ്രാ​​​മ​​​ത്തി​​​ൽ ജി​​​ഹാ​​​ദി​​​സ്റ്റു​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ത്തി​​​നും 30നും ​​​ഇ​​​ട​​​യി​​​ൽ ആ​​​ളു​​​ക​​​ൾ കൊ​​​ല്ല​​​പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.