കൊ​റോ​ണ ഭീ​ക​ര​സ​ത്വം: ചി​ൻ​പിം​ഗ്
Wednesday, January 29, 2020 12:19 AM IST
ബെ​യ്ജിം​ഗ്: കൊ​റൊ​ണ വൈ​റ​സ് ഭീ​ക​ര സ​ത്വ​മാ​ണെ​ന്നു ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ്. ബെ​യ്ജിം​ഗി​ലെ​ത്തി​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി തെ​ദ്രോ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചൈ​നീ​സ് ജ​ന​ത ഈ ​ഭീ​ക​ര​സ​ത്വ​വു​മാ​യി പോ​രാ​ട്ട​ത്തി​ലാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ൾ സ​മ​യ​ത്തു പു​റ​ത്തു​വി​ടു​മെ​ന്നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യു​മാ​യും തെ​ദ്രോ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ക​ർ​ച്ച​വ്യാ​ധി നേ​രി​ടാ​ൻ ചൈ​ന സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ തെ​ദ്രോ​സ് പ്ര​ശം​സി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.