കപ്പലിലെ അഞ്ച് ഇന്ത്യക്കാർക്ക് രോഗബാധ
കപ്പലിലെ അഞ്ച് ഇന്ത്യക്കാർക്ക് രോഗബാധ
Monday, February 17, 2020 12:30 AM IST
ടോ​​ക്കി​​യോ: ജ​​പ്പാ​​നി​​ലെ യോ​​ക്കോ​​ഹോ​​മ തു​​റ​​മു​​ഖ​​ത്ത് ക്വാ​​റ​​ന്‍റൈ​​നി​​ൽ കി​​ട​​ക്കു​​ന്ന ഡ​​യ​​മ​​ണ്ട് പ്രി​​ൻ​​സ​​സി​​ലെ ര​​ണ്ട് ഇ​​ന്ത്യ​​ക്കാ​​ർ​​ക്കു​​കൂ​​ടി കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ബാ​​ധ ക​​ണ്ടെ​​ത്തി. നേ​​ര​​ത്തെ മൂ​​ന്ന് ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് രോ​​ഗ​​ബാ​​ധ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. രോ​​ഗ​​ബാ​​ധി​​ത​​രെ ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് അ​​യ​​ച്ചു.

വി​​വി​​ധ രാ​​ജ്യ​​ക്കാ​​രാ​​യ 3,711 പേ​​രാ​​ണു ക​​പ്പ​​ലി​​ലു​​ള്ള​​ത്. ആ​​റു യാ​​ത്ര​​ക്കാ​​രും 132 ജീ​​വ​​ന​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടെ 138 പേ​​ർ ഇ​​ന്ത്യ​​ക്കാ​​രാ​​ണ്. ഇ​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സ​​ഹാ​​യ​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്ന് ഇ​​ന്ത്യ​​ൻ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.​​ ഇ​​ന്ത്യ​​ൻ എം​​ബ​​സി ജാ​​പ്പ​​നീ​​സ് അ​​ധി​​കൃ​​ത​​രു​​മാ​​യി നി​​ര​​ന്ത​​ര സ​​ന്പ​​ർ​​ക്ക​​ത്തി​​ലാ​​ണ്. ക്വാ​​റ​​ന്‍റൈ​​ൻ സ​​മ​​യം ക​​ഴി​​ഞ്ഞാ​​ലു​​ട​​നെ ഇ​​ന്ത്യ​​ക്കാ​​രെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും എം​​ബ​​സി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.


ക​​പ്പ​​ലി​​ലെ 355 പേ​​ർ​​ക്ക് ഇ​​തി​​ന​​കം വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു. വൈ​​റ​​സ് ബാ​​ധ​​യു​​ണ്ടോ എ​​ന്ന​​റി​​യാ​​നു​​ള്ള പ​​രി​​ശോ​​ധ​​ന തു​​ട​​രു​​ക​​യാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ക​​പ്പ​​ലി​​ലെ അ​​മേ​​രി​​ക്ക​​ക്കാ​​രെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ പ്ര​​ത്യേ​​ക വി​​മാ​​നം അ​​യ​​യ്ക്കു​​മെ​​ന്നു നേ​​ര​​ത്തെ അ​​മേ​​രി​​ക്ക വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.