സൈന്യത്തിലെ സ്ത്രീ സാന്നിധ്യം മറ്റു രാജ്യങ്ങളിൽ
Tuesday, February 18, 2020 1:31 AM IST
ബ്രി​​​ട്ട​​​ൻ: പോ​​​രാ​​​ട്ട​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ 2016-ലാ​​​ണു സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​മ​​​നു​​​വ​​​ദി​​​ച്ച​​​ത്. 2017-ൽ ​​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം കി​​​ട്ടി. 2018-ൽ ​​​ഏ​​​തു സേ​​​ന​​​യി​​​ലെ​​​യും ഏ​​​തു പ​​​ദ​​​വി​​​യി​​​ലേ​​​ക്കും സ്ത്രീ​​​ക​​​ളെ എ​​​ടു​​​ക്കാ​​​ൻ പാ​​​ക​​​ത്തി​​​നു നി​​​യ​​​മ​​​വും മാ​​​റ്റി.

ഫ്രാ​​​ൻ​​​സ്: അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളി​​​ലും കാ​​​ലാ​​​ൾ​​​പ്പ​​​ട​​​യി​​​ലും വ​​​രെ സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. സേ​​​ന​​​യി​​​ൽ 15 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ളാ​​​ണ്. എ​​​ന്നാ​​​ൽ വി​​​ദേ​​​ശ​​​ത്തു​​​വി​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ (ഫ്ര​​​ഞ്ച് ഫോ​​​റി​​​ൻ ലീ​​​ജി​​​യ​​​ൺ) സ്ത്രീ​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ല.


ഓ​​​സ്ട്രേ​​​ലി​​​യ: എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും യു​​​ദ്ധ മു​​​ന്ന​​​ണി​​​യി​​​ല​​​ട​​​ക്കം, സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാം.
അ​​​മേ​​​രി​​​ക്ക: എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലും സ്ത്രീ ​​​പ്രാ​​​തി​​​നി​​​ധ്യം​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത് 2015-ൽ. ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ലും സ്ത്രീ​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

റ​​​ഷ്യ: പോ​​​രാ​​​ട്ട​​​മു​​​ന്ന​​​ണി​​​യി​​​ലും ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളി​​​ലു​​​മ​​​ട​​​ക്കം എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലും സ്ത്രീ​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ദ്ധ​​​മു​​​ന്ന​​​ണി​​​യി​​​ൽ കാ​​​ലാ​​​ൾ വി​​​ഭാ​​​ഗ​​​ത്തെ ന​​​യി​​​ക്കു​​​ക​​​യു​​​മാ​​​കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.