കൊറോണ: വൈദ്യസഹായവുമായി ഇന്ത്യൻ വിമാനം ചൈനയിലേക്ക്
Tuesday, February 18, 2020 1:34 AM IST
ബെ​​​​​​യ്ജിം​​​​​​ഗ്: കൊ​​​​​​റോ​​​​​​ണ വൈ​​​​​​റ​​​​​​സ് ബാ​​​​​​ധ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് ഈ ​​​ആ​​​ഴ്ച​​​ത​​​ന്നെ ചൈ​​​​​​ന​​​​​​യി​​​ലെ വു​​​ഹാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ലേ​​​ക്ക് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ വി​​​മാ​​​നം തി​​​രി​​​ക്കു​​​മെ​​​ന്ന് ചൈ​​​​​​ന​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​ർ വി​​​​​​ക്രം മി​​​​​​സ്രി അ​​​റി​​​യി​​​ച്ചു. ഇ​​​തേ വി​​​മാ​​​ന​​​ത്തി​​​ൽ അ​​​വി​​​ടെ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും.


ചി​​​​​​ല മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള നി​​​​​​രോ​​​​​​ധ​​​​​​നം ഇ​​​​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യും മി​​​​​​സ്രി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.