ക്വാങ് ദോ അന്തരിച്ചു
Sunday, February 23, 2020 11:59 PM IST
ഹോ​​ചി​​മി​​ൻ​​ സി​​റ്റി: വി​​യ​​റ്റ്നാം സ​​ർ​​ക്കാ​​ർ പ​​തി​​നേ​​ഴു വ​​ർ​​ഷ​​മാ​​യി വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യി​​രു​​ന്ന ബു​​ദ്ധ​​സ​​ന്യാ​​സി തി​​ച്ച് ക്വാ​​ങ് ദോ(93) ​​ശ​​നി​​യാ​​ഴ്ച അ​​ന്ത​​രി​​ച്ചു. ക​​മ്യൂ​​ണി​​സ്റ്റ് വി​​യ​​റ്റ്നാ​​മി​​ൽ മ​​ത​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും മ​​നു​​ഷ്യാ​​വ​​കാ​​ശ​​ത്തി​​നും വേ​​ണ്ടി ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​യ ഇ​​ദ്ദേ​​ഹ​​ത്തെ പ​​ല പ്രാ​​വ​​ശ്യം നൊ​​ബേ​​ൽ പു​​ര​​സ്കാ​​ര​​ത്തി​​നു നോ​​മി​​നേ​​റ്റു ചെ​​യ്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.