ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
ഇന്ത്യക്കാരൻ  വെടിയേറ്റു മരിച്ചു
Tuesday, February 25, 2020 12:07 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ക്ള​​​ർ​​​ക്കാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ക​​​ർ​​​ണാ​​​ൽ സ്വ​​​ദേ​​​ശി മ​​​നി​​​ന്ദ​​​ർ സിം​​​ഗ് സാ​​​ഹി(31)​​​യാ​​​ണു ശ​​​നി​​​യാ​​​ഴ്ച കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​നെ​​​ത്തി​​​യ അ​​​ക്ര​​​മി​​​യാ​​​ണ് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി വി​​​റ്റി​​​യ​​​ർ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.