ആയിരം ടൂറിസ്റ്റുകൾക്ക് ഹോട്ടലിൽ ക്വാറന്‍റൈൻ
ആയിരം ടൂറിസ്റ്റുകൾക്ക്  ഹോട്ടലിൽ ക്വാറന്‍റൈൻ
Wednesday, February 26, 2020 12:30 AM IST
മാ​​​ഡ്രി​​​ഡ്: സ്പാനിഷ് കാ​​​ന​​​റി​​​ ദ്വീ​​​പസ​​​മൂ​​​ഹ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ടെ​​​ന​​​റി​​​ഫി​​​ലെ അ​​​ഡീ​​​ജ് പ​​​ട്ട​​​ണ​​​ത്തി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ എ​​​ത്തി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ ടൂ​​​റി​​​സ്റ്റി​​​ന് കൊ​​​റോ​​​ണ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തേത്തു​​​ട​​​ർ​​​ന്ന് എ​​​ച്ച് 10 കോ​​​സ്റ്റാ അ​​​ഡീ​​​ജ് പാ​​​ല​​​സ് ഹോ​​​ട്ട​​​ലി​​​ലെ ആ​​​യി​​​ര​​​ത്തോ​​​ളം ടൂ​​​റി​​​സ്റ്റു​​​ക​​​ളോ​​​ട് ഹോ​​​ട്ട​​​ലി​​​നു പു​​​റ​​​ത്തു​​​ പോ​​​ക​​​രു​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.​


ഇതേസമയം, ഇ​​റ്റ​​ലി​​യി​​ൽ കൊ​​റോ​​ണ ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്ന് പ​​ന്ത്ര​​ണ്ടോ​​ളം ന​​ഗ​​ര​​ങ്ങ​​ൾ അ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​റ്റാ​​ലി​​യി​​ൽ ഏ​​ഴു പേ​​ർ കൊ​​റോ​​ണ ബാ​​ധി​​ച്ചു മ​​രി​​ക്കു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.