ഫ്രാൻസിൽ ജീവിക്കണം: ആസിയ ബീബി
Wednesday, February 26, 2020 12:30 AM IST
പാ​​​​രീ​​​​സ്: ഫ്രാ​​​​ൻ​​​​സി​​​​ൽ ജീ​​​​വി​​​​ക്കാ​​​​നാ​​​​ണ് ഇ​​​​ഷ്ട​​​​മെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ വീ​​​​ട്ട​​​​മ്മ ആ​​​​സി​​​​യാ ബീ​​​​ബി. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ത​​​​നി​​​​ന്ദാ കു​​​​റ്റ​​​​ത്തി​​​​നു പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി ത​​​​നി​​​​ക്കു പോ​​​​രാ​​​​ട​​​​ണ​​​​മെ​​​​ന്നും ഫ്രാ​​​​ൻ​​​​സി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

മ​​​​ത​​​​നി​​​​ന്ദാ കു​​​​റ്റം ചു​​​​മ​​​​ത്തി ആ​​​​സി​​​​യാ ബീ​​​​ബി​​​​ക്ക് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. സു​​​​പ്രീം​​​​കോ​​​​ട​​​​തി ശി​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ർ​​​​ക്ക് രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യ​​​​ത്. കാ​​​​ന​​​​ഡ​​​​യാ​​​​ണ് അ​​​​ഭ​​​​യം ന​​​​ല്കി​​​​യ​​​​ത്.


താ​​​​ൻ സ​​​​ഹി​​​​ച്ച പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ർ ആ​​​​ത്മ​​​​ക​​​​ഥ​​​​യാ​​​​യ ‘അ​​​​വ​​​​സാ​​​​നം സ്വ​​​​ത​​​​ന്ത്ര’​​​​യി​​​​ൽ വി​​​​വ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​സി​​​​യ​​​​യു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി പോ​​​​രാ​​​​ടി​​​​യ ഫ്ര​​​​ഞ്ച് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ആ​​​​നി ഇ​​​​സ​​​​ബെ​​​​ൽ ടോ​​​​ളെ​​​​റ്റി​​​​നൊ​​​​പ്പ​​​​മാ​​​​ണ് പു​​​​സ്ത​​​​കം ര​​​​ചി​​​​ച്ച​​​​ത്. ത​​​​നി​​​​ക്കു പു​​​​തി​​​​യ ജീ​​​​വി​​​​തം ന​​​​ല്കി​​​​യ രാ​​​​ജ്യ​​​​മാ​​​​ണ് ഫ്രാ​​​​ൻ​​​​സെ​​​​ന്ന് ആ​​​​സി​​​​യ പ​​​​റ​​​​ഞ്ഞു. ആ​​​​നി എ​​​​നി​​​​ക്കു മാ​​​​ലാ​​​​ഖ​​​​യെ​​​​പ്പോ​​​​ലെ​​​​യാ​​​​ണെ ന്നും കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.