ജ​​​ര്‍മ​​​നി​​​യി​​​ല്‍ ഒ​​​രാ​​​ഴ്ച അ​​​ഞ്ചു ല​​​ക്ഷം കോ​​​വി​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തും
Thursday, March 26, 2020 11:58 PM IST
ബെ​​​ര്‍ലി​​​ന്‍: ജ​​​ര്‍മ​​​നി​​​യി​​​ല്‍ ഒ​​​രാ​​​ഴ്ച അ​​​ഞ്ചു ല​​​ക്ഷം കോ​​​വി​​​ഡ് ടെ​​​സ്റ്റു​​​ക​​​ള്‍ ന​​​ട​​​ത്തും. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ജ​​​ര്‍മ​​​നി​​​യി​​​ല്‍ മ​​​ര​​​ണ​​​നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞ​​​തി​ന്‍റെ കാ​​​ര​​​ണം വ​​​ലി​​​യ തോ​​​തി​​​ല്‍ ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്ന് ബെ​​​ര്‍ലി​​​നി​​​ലെ ഷാ​​​രി​​​റ്റ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലെ വൈ​​​റോ​​​ള​​​ജി ഇ​​​ന്‍സ്റ്റി​​​റ്റൂ​​​ട്ട് ത​​​ല​​​വ​​​ന്‍ ക്രി​​​സ്ത്യ​​​ന്‍ ഡ്രോ​​​സ്റ്റ​​​ന്‍ പ​​​റ​​​ഞ്ഞു. 0.54 ശ​​​ത​​​മാ​​​ന​​​മാ​​​ണു ജ​​​ര്‍മ​​​നി​​​യി​​​ലെ മ​​​ര​​​ണ​​​നി​​​ര​​​ക്ക്. സ്‌​​​പെ​​​യി​​​നി​​​ല്‍ 7.3 ശ​​​ത​​​മാ​​​ന​​​വും ഫ്രാ​​​ന്‍സി​​​ല്‍ 5.2 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു മ​​​ര​​​ണ​​​നി​​​ര​​​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.