എത്യോപ്യയിലെ ഇറ്റാലിയൻ ബിഷപ് മരിച്ചു
എത്യോപ്യയിലെ ഇറ്റാലിയൻ ബിഷപ് മരിച്ചു
Thursday, March 26, 2020 11:58 PM IST
മി​​​ലാ​​​ൻ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ എ​​​ത്യോ​​​പ്യ​​​യി​​​ലെ വ​​​ട​​​ക്ക​​​ൻ ഗാം​​​ബെ​​​ല്ല വി​​​കാ​​​രി​​​യാത്തിനെ ന​​​യി​​​ച്ചി​​​രു​​​ന്ന ബി​​​ഷ​​​പ് ആ​​​ഞ്ചെ​​​ലോ മ​​​റോ​​​സ്ച്ചി(67) കൊ​​​റോ​​​ണ ബാ​​​ധ​​​മൂ​​​ലം മ​​​രി​​​ച്ചു. വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ലെ ബ്രെ​​​ഷ്യ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. സ​​​ലേ​​​ഷ്യ​​​ൻ സ​​​ഭാം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം 1991 മു​​​ത​​​ൽ എ​​​ത്യോ​​​പ്യ​​​യി​​​ലെ മി​​​ഷ​​​ൻ ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ണ്. 2010 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ബി​​​ഷ​​​പ്പാ​​​യ​​​ത്.

25,000 ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ് ഗാം​​​ബെ​​​ല്ല​​​യി​​​ലു​​​ള്ള​​​ത്. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും വേ​​​ണ്ടി ജീ​​​വി​​​തം സ​​​മ​​​ർ​​​പ്പി​​​ച്ച വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ് മ​​​റോ​​​സ്ച്ചി​​​യെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് എ​​​ത്യോ​​​പ്യ അ​​​നു​​​സ്മ​​​രി​​​ച്ചു. സ്നേ​​​ഹ​​​വും ബ​​​ഹു​​​മാ​​​ന​​​വും മൂ​​​ലം ആ​​​ളു​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ച്ഛ​​​ൻ എ​​​ന്ന​​​ർ​​​ഥം വ​​​രു​​​ന്ന എ​​​ത്യോ​​​പ്യ​​​ൻ വാ​​​ക്കാ​​​യ ‘അ​​​ബ്ബാ’ എ​​​ന്നാ​​​ണു വി​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്.

കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധയിൽ അ​​​റു​​​പ​​​തി​​​ല​​​ധി​​​കം വൈ​​​ദി​​​ക​​​രാ​​​ണ് ഇ​​​റ്റ​​​ലി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.