ഹാന്‍റാ വൈറസ് മരണം ഒറ്റപ്പെട്ട സംഭവം, ആശങ്കപ്പെടേണ്ടതില്ലെന്നു റഷ്യ
Saturday, March 28, 2020 12:07 AM IST
മോ​​​സ്കോ: കൊ​​​റോ​​​ണ ഭീ​​​തി​​​ക്കി​​​ടെ ഹാ​​​ന്‍റാ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച് ചൈ​​​ന​​​യി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ച​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വം മാ​​​ത്ര​​​മാ​​​ണെ​​​ന്ന് റ​​​ഷ്യ. എ​​​ലി​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് വൈ​​​റ​​​സ് പ​​​ക​​​രു​​​ന്ന​​​ത്. ഇ​​​വ​​​യു​​​മാ​​​യി നേ​​​രി​​​ട്ടു സ​​​ന്പ​​​ർ​​​ക്കം പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​രി​​​ൽ മാ​​​ത്ര​​​മേ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ണ്ടാ​​​വൂ. കൊ​​​റോ​​​ണ, ഹാ​​​ന്‍റാ വൈ​​​റ​​​സു​​​ക​​​ൾ ത​​​മ്മി​​​ൽ നി​​​ല​​​വി​​​ൽ ബ​​​ന്ധം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഒ​​​ന്‍റാ​​​രി​​​യോ ടെ​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​ഫ​​​സ​​​ർ എ​​​മ്മ ബാ​​​ർ​​​ട്ട്ഫ്രെ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.