കോവിഡ് മരണം സൗദിയിൽ എട്ടായി; രോഗം 96 പേർക്കുകൂടി
കോവിഡ് മരണം സൗദിയിൽ എട്ടായി;  രോഗം 96 പേർക്കുകൂടി
Monday, March 30, 2020 12:10 AM IST
റി​യാ​ദ് : കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം സൗ​ദി അ​റേ​ബ്യ​യി​ൽ എ​ട്ടാ​യി. 96 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,299 ആ​യി.ഇ​ന്നു മു​ത​ൽ റി​യാ​ദ്, മ​ക്ക, മ​ദീ​ന എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യു ജി​ദ്ദ​യി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.