യു​കെ​യി​ൽ ഇ​ന്ന​ലെ 563 മ​ര​ണം
യു​കെ​യി​ൽ  ഇ​ന്ന​ലെ 563 മ​ര​ണം
Thursday, April 2, 2020 1:21 AM IST
ല​ണ്ട​ൻ: കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ യു​കെ​യി​ൽ 563 പേ​ർ മ​രി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ദി​വ​സം മ​ര​ണം 500 ക​ട​ക്കു​ന്ന​ത്. യു​കെ​യി​ൽ ആ​കെ മ​ര​ണം 2352 ആ​യി. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 29,474 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.