അ​മേ​രി​ക്ക​യി​ൽ മ​ര​ണം 5000 പി​ന്നി​ട്ടു
അ​മേ​രി​ക്ക​യി​ൽ മ​ര​ണം 5000 പി​ന്നി​ട്ടു
Thursday, April 2, 2020 11:32 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5000 പി​ന്നി​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ 884 പേ​രാ​ണ് മ​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​തെ​ന്ന് ജോ​ണ്‍സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ഇ​ന്ന​ലെ മ​രി​ച്ച​വ​രി​ൽ ആ​റാ​ഴ്ച പ്രാ​യ​മു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്തു​ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഇ​തി​ൽ 216,000 കേ​സു​ക​ളും അ​മേ​രി​ക്ക​യി​ലാ​ണ്. ഇ​ന്ന​ലെ മാ​ത്രം 25,000 പു​തി​യ രോ​ഗി​ക​ളു​ണ്ടാ​യി. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ അ​മേ​രി​ക്ക​യി​ലാ​ണ്. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ 1300 പേ​ർ മ​രി​ച്ചു. ഇ​വി​ടെ 47,500 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 13,000 പേ​ർ ഇ​റ്റ​ലി​യു​ടെ അ​തേ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് അ​മേ​രി​ക്ക​യു​ടെ പോ​ക്കെ​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ല​വ​നാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.