കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യു​​​ടെ വ​​​ഴി
Thursday, April 2, 2020 11:32 PM IST
2019 ഡി​​​സം​​​ബ​​​ർ 31: ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ പു​​​തി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സ് മൂ​​​ല​​​മു​​​ള്ള രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്നു.
2020 ജ​​​നു​​​വ​​​രി 22: വു​​​ഹാ​​​നി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു. രോ​​​ഗ​​​ബാ​​​ധ 580. ഇ​​​തു​​​വ​​​രെ മ​​​ര​​​ണം 17.
ജ​​​നു​​​വ​​​രി 24: രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ സം​​​ഖ്യ ആ​​​യി​​​രം ക​​​ട​​​ന്നു. മ​​​ര​​​ണം 41.
31: രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ 10,000 ക​​​ട​​​ന്നു. മ​​​ര​​​ണം 259.
ഫെ​​​ബ്രു​​​വ​​​രി 11: കോ​​​വി​​​ഡ്-19 നെ ​​​മ​​​ഹാ​​​മാ​​​രി​​​യാ​​​യി ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു.

12: രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ 50,000. മ​​​ര​​​ണം 1261.
മാ​​​ർ​​​ച്ച് 6: രോ​​​ഗി​​​ക​​​ൾ 1,02,000. മ​​​ര​​​ണം 3499.
18: രോ​​​ഗി​​​ക​​​ളു​​​ടെ സം​​​ഖ്യ ര​​​ണ്ടു​​​ല​​​ക്ഷം ക​​​ട​​​ന്നു.
21: രോ​​​ഗി​​​ക​​​ൾ മൂ​​​ന്നു​​​ല​​​ക്ഷം. മ​​​ര​​​ണം 13,011.
26: രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചു​​​ല​​​ക്ഷം ക​​​ട​​​ന്നു. മ​​​ര​​​ണം 24,073.
30: രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴ​​​ര​ ല​​​ക്ഷം ക​​​ട​​​ന്നു. മ​​​ര​​​ണം 37,774.
ഏ​​​പ്രി​​​ൽ 2: രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​ത്തു​​​ല​​​ക്ഷം ക​​​ട​​​ക്കു​​​ന്നു. മ​​​ര​​​ണം അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.