സൗദിയിൽ അഞ്ചു പേർ കൂടി മരിച്ചു
Thursday, April 2, 2020 11:32 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം ഇ​ന്ന​ലെ അ​ഞ്ചു പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ അ​കെ മ​ര​ണ​സം​ഖ്യ 21 ആ​യി. ഇ​ന്ന​ലെ പു​തു​താ​യി 165 പേ​ർ​ക്കാണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചത്.

മ​ദീ​ന​യി​ൽ ര​ണ്ടു വി​ദേ​ശി​ക​ളും ദ​മാ​മി​ൽ ഒ​രു വി​ദേ​ശി​യും ഖ​മീ​സി​ൽ ഒ​രു സ്വ​ദേ​ശി​യു​മാ​ണ് ഇ​ന്ന​ലെ കൊ​റോ​ണ രോ​ഗം മൂ​ലം മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ൽ ആ​ലി വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.