സൗദിയിൽ നാലു പേർ കൂടി മരിച്ചു; 154 പേർക്കു കൂടി രോഗബാധ
സൗദിയിൽ നാലു പേർ കൂടി മരിച്ചു;  154 പേർക്കു കൂടി രോഗബാധ
Saturday, April 4, 2020 12:02 AM IST
റി​യാ​ദ്: നാ​ലു പേ​ർ കൂ​ടി കോവി​ഡ്- 19 വൈ​റ​സ് ബാ​ധ​യേ​റ്റ് ഇ​ന്ന​ലെ മ​രി​ച്ച​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ മ​ര​ണം 25 ആ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മൗ​ഹ​മ്മെ​ദ് അ​ൽ അ​ബ്ദു​ൽ ആ​ലി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​തു​താ​യി 154 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 2,039 ആ​യി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ പു​തി​യ ലി​സ്റ്റി​ലു​ണ്ട്. 23 പേ​ർ കൂ​ടെ സു​ഖം പ്രാ​പി​ച്ച​തോ​ടെ മൊ​ത്തം 351 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.