കടുവയ്ക്കും കോവിഡ്
Tuesday, April 7, 2020 12:09 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ ക​​​ടു​​​വ​​​യ്ക്ക് കോ​​​വി​​​ഡ്. ബ്രോ​​​ങ്ക്സ് മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ നാ​​​ഡി​​​യ എ​​​ന്ന നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​ക്കാ​​​ണ് രോ​​​ഗം. മ​​​ല​​​യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ നാ​​​ഡി​​​യ​​​യ്ക്ക്, രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത ഏ​​​തെ​​​ങ്കി​​​ലും ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​​നി​​​ന്നാ​​​കാം രോ​​​ഗം പി​​​ടി​​​ച്ച​​​തെ​​​ന്നു മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ ചീ​​​ഫ് വെ​​​റ്റ​​​റി​​​നേ​​​റി​​​യ​​​ൻ പോ​​​ൾ ക​​​ല്ലെ പ​​​റ​​​ഞ്ഞു.

നാ​​​ഡി​​​യ​​​യ്ക്കൊ​​​പ്പം സ​​​ഹോ​​​ദ​​​രി അ​​​സു​​​ലി​​​നും മ​​​റ്റു ര​​​ണ്ടു ക​​​ടു​​​വ​​​ക​​​ൾ​​​ക്കും മൂ​​​ന്ന് ആ​​​ഫ്രി​​​ക്ക​​​ൻ സിം​​​ഹ​​​ങ്ങ​​​ൾ​​​ക്കും ചെ​​​റി​​​യ തോ​​​തി​​​ൽ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ട്. എ​​​ന്നാ​​​ൽ, ക​​​ടു​​​ത്ത പ​​​നി​​​യും മ​​​റ്റു​​​മു​​​ണ്ടാ​​​യ നാ​​​ഡി​​​യ​​​യെ മാ​​​ത്ര​​​മാ​​​ണ് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. അ​​​ന​​​സ്തീ​​​ഷ്യ കൊ​​​ടു​​​ത്തു​​​വേ​​​ണം പ​​​രി​​​ശോ​​​ധ​​​ന എ​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് ഒ​​​ന്നി​​​നെ മാ​​​ത്രം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. എ​​​ക്സ്-​​​റേ, അ​​​ൾ​​​ട്രാ​​​സൗ​​​ണ്ട് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ര​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി​​​യാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.മാ​​​ർ​​​ച്ച് 16 മു​​​ത​​​ൽ മൃ​​​ഗ​​​ശാ​​​ല അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 26-നാ​​​ണ് ക​​​ടു​​​വ​​​യ്ക്ക് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടു​​​തു​​​ട​​​ങ്ങി​​​യ​​​ത്.


ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ൽ ര​​​ണ്ടു പൂ​​​ച്ച​​​ക​​​ൾ​​​ക്കും ഹോ​​​ങ്കോം​​​ഗി​​​ൽ ര​​​ണ്ടു വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​ക​​​ൾ​​​ക്കും കോ​​​വി​​​ഡ്-19 ഉ​​​ള്ള​​​താ​​​യി നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. മൃ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് കോ​​​വി​​​ഡ് മ​​​നു​​​ഷ്യ​​​രി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.