സൗദിയിൽ രണ്ടു മലയാളികൾ മരിച്ചു
സൗദിയിൽ രണ്ടു മലയാളികൾ മരിച്ചു
Thursday, May 21, 2020 11:09 PM IST
റി​​​​യാ​​​​ദ്: സൗ​​ദി​​യി​​ൽ ര​​ണ്ടു മ​​ല​​യാ​​ളി​​ക​​ൾ മ​​രി​​ച്ചു. വൃ​​​​ക്ക​​​രോ​​​ഗ​​​ത്തി​​​നു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ആ​​​​ലു​​​​വ മാ​​​​റ​​​​മ്പ​​​​ള്ളി വ​​​​ള​​​​യം​​​​കു​​​​ന്നി​​​​ൽ ത്വ​​​​യ്​​​​ബ് നി​​​​സാ​​​​ർ (29),എ​​​​​ക്സി​​​​​റ്റ് പ​​​​​തി​​​​​നെ​​​​​ട്ടി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ക​​​​​മ്പ​​​​​നി​​​​​യി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്ന കോ​​​​​ഴി​​​​​ക്കോ​​​​​ട് ന​​​​​ല്ല​​​​​ളം വെ​​​​​സ്റ്റ് ബ​​​​​സാ​​​​​ർ സ്വ​​​​​ദേ​​​​​ശി വ​​​​​ലി​​​​​യ പ​​​​​റ​​​​​മ്പ​​​​​ത്ത് അ​​​​​ബ്ദു​​​​​ല്ല​​​​​ത്തീ​​​​​ഫ് (51) എന്നിവരാണ് ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം മൂ​​​​ലം സൗ​​ദി​​യി​​ൽ മ​​​​രി​​​ച്ചത്.


ത്വ​​​​യ്​​​​ബ് നി​​​​സാറിന്‍റെ പി​​​​താ​​​​വ് നാ​​​​സ​​​​ർ താ​​​​യി​​​​ഫി​​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്. മാ​​​​താ​​​​വ് :ഖ​​​​ദീ​​​​ജ.ഭാ​​​​ര്യ :മു​​​​ബീ​​​​ന . ഒ​​​രു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ത്വ​​​​യ്​​​​ബ് റി​​​​യാ​​​​ദി​​​​ലെ​​​​ത്തി​​​​യ​​​​ത്.

വ​​​​​ലി​​​​​യ പ​​​​​റ​​​​​മ്പ​​​​​ത്ത് അ​​​​​ബ്ദു​​​​​ല്ല​​​​​ത്തീ​​​​​ഫ് 25 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി റി​​​​​യാ​​​​​ദി​​​​​ൽ ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ്. ഷാ​​​​​ഹി​​​​​ദ​​​​​യാ​​​​​ണ് ഭാ​​​​​ര്യ. മ​​​​ക്ക​​​​ൾ: ഫ​​​​​രീ​​​​​ദ, ഫാ​​​​​രി​​​​​സ്, ഫ​​​​​ർ​​​​​ഹാ​​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.