ഷാ​​ർ​​ജയിൽ മരിച്ചയാളുടെ മൃ​​ത​​ദേ​​ഹം ഇന്ന് നാട്ടിലെത്തിക്കും
Thursday, May 21, 2020 11:09 PM IST
ഷാ​​ർ​​ജ: ക​​ഴി​​ഞ്ഞ ദി​​വ​​സം ഷാ​​ർ​​ജ​​യി​​ൽ മ​രി​ച്ച തേ​​വ​​ല​​ക്ക​​ര ക​​ള​​ത്തി​​ൽ എ​​ലി​​ൻ വി​​ല്ല​​യി​​ൽ ഏ​​ബ്ര​​ഹാം മാ​​ത്യു വൈ​​ദ്യ​​ന്‍റെ (രാ​​ജു-64) മൃ​​ത​​ദേ​​ഹം നി​​യ​​മ ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാ​​ക്കി ഇന്ന് നാട്ടിലെത്തിക്കും. സം​​സ്കാ​​രം പി​​ന്നീ​​ട്.34 വ​​ർ​ഷ​​ങ്ങ​​ളാ​​യി ഗ​​ൾ​​ഫി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ഏ​​ബ്ര​​ഹാം മാ​​ത്യു വൈ​​ദ്യ​​ൻ ഷാ​​ർ​​ജ ലു​​ഫ്ത്താ​​ൻ​​സ കാ​​ർ​​ഗോ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്നു. ഭാ​​ര്യ മാ​​വേ​​ലി​​ക്ക​​ര കു​​ന്നം മെ​​ഴു​​വേ​​ലി​​ൽ സൂ​​സ​​മ്മ എ​​ബ്ര​​ഹാം


മ​​ക​​ൾ: ഡോ. ​എ​​ലി​​ൻ എ​​ബ്ര​​ഹാം (ബം​​ഗളൂരു). മാ​​ത്യു വൈ​​ദ്യ​​ൻ സ​​ഹോ​​ദ​​ര​​നാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.