ഇന്ത്യൻ വംശജനായ ഡോക്ടർ യുഎസിൽ കോവിഡ് ബാധിച്ചു മരിച്ചു
Thursday, May 21, 2020 11:09 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ജ​​​മൈ​​​ക്ക ഹോ​​​സ്പി​​​റ്റ​​​ൽ ഡോ​​​ക്ട​​​റും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നു​​​മാ​​​യ സു​​​ധീ​​​ർ ചൗ​​​ഹാ​​​ൻ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. 1972ൽ ​​​കാ​​​ൺ​​​പുർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​ന്ന് എം​​​ബി​​​ബി​​​എ​​​സ് പാ​​​സാ​​​യ ചൗ​​​ഹാ​​​ൻ പി​​​ന്നീ​​​ട് യു​​​എ​​​സി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​മാ​​​സ​​​മാ​​​ദ്യം ന്യൂ​​​ജ​​​ഴ്സി​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ ര​​​ണ്ടു ഡോ​​​ക്ട​​​ർ​​​മാ​​​ർ കോ​​​വി​​​ഡ് മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യു​​​ണ്ടാ​​​യി. ഡോ. ​​​സ​​​ത്യേ​​​ന്ദ്ര​​​ർ ദേ​​​വ് ഖ​​​ന്ന(78) ഡോ​​​ക്ട​​​റാ​​​യ മ​​​ക​​​ൾ പ്രി​​​യ ഖ​​​ന്ന(43) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.