ഇ​​​ന്ത്യ​​​ൻ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ വീ​​​ണ്ടും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി
ഇ​​​ന്ത്യ​​​ൻ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ  പാ​​​ക്കി​​​സ്ഥാ​​​ൻ വീ​​​ണ്ടും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി
Friday, May 22, 2020 1:07 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ​​​ലം​​​ഘി​​​ച്ച് നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം വെ​​​ടി​​​യു​​​തി​​​ർ​​​ത്തു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​ന്ത്യ​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ വീ​​​ണ്ടും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു.

ഈ​​​യാ​​​ഴ്ച മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഈ ​​​വി​​​ധ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ചി​​​രി​​​കോ​​​ട് സെ​​​ക്ട​​​റി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 45 വ​​​യ​​​സു​​​കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു​​​വെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​രോ​​​പി​​​ച്ചു.


എ​​​ന്നാ​​​ൽ, പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ൽ പാ​​ക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​ണ് ഇ​​​ന്ത്യ ചെ​​​യ്ത​​​തെ​​​ന്നു സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.