ഫ്രാൻസിൽ ആരാധനാലയങ്ങൾ തുറന്നേക്കും
ഫ്രാൻസിൽ ആരാധനാലയങ്ങൾ തുറന്നേക്കും
Sunday, May 24, 2020 12:18 AM IST
പാ​​​രീ​​​സ്: ആ​​​രാ​​​ധ​​​നാലയങ്ങൾ തുറക്കുന്നതിന് അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നു ഫ്രാ​​​ൻ​​​സ്. സാ​​​മൂ​​​ഹ്യ​​​അ​​​ക​​​ല​​​വും മ​​​റ്റു മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി​​​രി​​​ക്കും. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ ഇ​​​റ​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു മാ​​​സം മു​​​ന്പാ​​​ണ് മ​​​ത​​​ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​സ്കും കൈ​​​ക​​​ഴു​​​ക​​​ലും ഒ​​​രു മീ​​​റ്റ​​​ർ അ​​​ക​​​ലം പാ​​​ലി​​​ക്ക​​​ലും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ലാ​​​ണ് മ​​​ന്ത്രാ​​​ല​​​യം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.