ഗൾഫിൽ മൂന്നു മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു
Sunday, May 24, 2020 12:18 AM IST
റി​യാ​ദ്: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ സൗ​ദി​യി​ലും ഒ​രാ​ൾ ഷാ​ർ​ജ​യി​ലു​മാ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ചേ​ലേ​മ്പ്ര ചാ​ലി​പ്പ​റ​മ്പ് പ്ര​മോ​ദ് മു​ണ്ടാ​ണി​യും (40), കൊ​ല്ലം ജി​ല്ല​യി​ലെ കി​ളി​കൊ​ല്ലൂ​ർ പു​ന്ത​ല​ത്താ​ഴം സി.​ജെ വി​ല്ല​യി​ൽ സാം ​ഫെ​ർ​ണാ​ണ്ട​സും (60) ആ​ണ് സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മ​രി​ച്ച​ത്.

നാ​രാ​യ​ണ​ൻ- ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ്ര​മോ​ദ്. ജു​ബൈ​ലി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി ടെ​ക്നി​ഷൻ ആ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ പ്ര​സാ​ദ് മു​ണ്ടാ​ണി ജു​ബൈ​ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഭാ​ര്യ: ഉ​ഷ. ര​ണ്ടു പെ​ൺ​മ​ക്ക​ളു​ണ്ട്.

സാം ​ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ടു ടെ​സ്റ്റു​ക​ളും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. മ​ര​ണ​ത്തി​നു ര​ണ്ടു ദി​വ​സം മു​മ്പു ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. 17 വ​ർ​ഷ​മാ​യി ജു​ബൈ​ലി​ൽ ആ​ർ​ബി ഹി​ൽ​ട്ട​ൺ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.


ഭാ​ര്യ: ജോ​സ​ഫൈ​ൻ (അ​ധ്യാ​പി​ക, തി​രൂ​ർ), മ​ക്ക​ൾ: രേ​ഷ്മ (ഫെ​ഡ​റ​ൽ ബാ​ങ്ക്, കൊ​ല്ലം പൂ​യ​പ്പ​ള്ളി), ഡെ​യ്സി (വി​ദ്യാ​ർ​ഥി​നി). മ​രു​മ​ക​ൻ: ഉ​ദേ​ശ് (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ, ഖ​ത്ത​ർ).
മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ പ​രേ​ത​നാ​യ ചെ​റു​വ​ന​ങ്ങാ​ട് ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ ജ​മീ​ഷ് അ​ബ്ദു​ൽ ഹ​മീ​ദ് (24) ഷാ​ർ​ജ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ മ​രി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ല​യാ​ളി​യാ​ണു ജ​മീ​ഷ്. ലു​ലു ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഉ​മ്മ ആ​യി​ഷ​കു​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.