ആരാധനാലയങ്ങൾ ഉടൻ തുറന്നുകൊടുക്കണം: ട്രം​പ്
ആരാധനാലയങ്ങൾ ഉടൻ തുറന്നുകൊടുക്കണം: ട്രം​പ്
Sunday, May 24, 2020 12:18 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ആ​​​​രാ​​​​ധ​​​​ന​​​​ലാ​​​​യ​​​​ങ്ങ​​​​ളെ മു​​​​ൻ​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഈ ​​​​ആ​​​​ഴ്ച​​​​ത​​​​ന്നെ തു​​​​റ​​​​ന്നു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​ന്നു യുഎസ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോണ​​​​ൾ​​​​ഡ് ട്രം​​​​പ് സം​​​​സ്ഥാ​​​​ന ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ 50 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ലോ​​​​ക്ഡൗ​​​​ൺ ഭാ​​​​ഗി​​​​ക​​​​മാ​​​​യോ പൂ​​​​ർ​​​​ണ​​​​മാ​​​​യോ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​രോ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ലോ​​​​ക്ക്ഡൗ​​​​ൺ പി​​​​ൻ​​​​വ​​​​ലി​​​​ച്ച്, പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം അ​​​​ത​​​തു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് നേ​​​​ര​​​​ത്തേ ന​​​​ല്കി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഓ​​​​വ​​​​ർ​ റൂ​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​ത്.

മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ളും അ​​​​ബോ​​​​ർ​​​​ഷ​​​​ൻ ക്ലി​​​​നി​​​​ക്കു​​​​ക​​​​ളു​​​​മൊ​​​​ക്കെ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ചി​​​​ല ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ല്കു​​​​ന്ന​​​​ത്. ഇ​​​​തു നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല.- പ്ര​​​​സി​​​​ഡ​​​​ന്‍റ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ന​​​​മ്മു​​​​ടെ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, പ​​​​ള്ളി​​​​ക​​​​ൾ, മോ​​​​സ്കു​​​​ക​​​​ൾ, സി​​​​ന​​​​ഗോ​​​​ഗു​​​​ക​​​​ൾ- എ​​​​ല്ലാം എ​​​​സ​​​​ൻ​​​​ഷ്യ​​​​ൽ കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യി ഉ​​​​ട​​​​ൻ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്ക​​​​ണം. ഏ​​​​തെ​​​​ങ്കി​​​​ലും സം​​​​സ്ഥാ​​​​ന​​​​ത്തെ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​ർ എ​​​​ന്നെ വി​​​​ളി​​​​ക്ക​​​​ട്ടെ- പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം 16 ല​​​​ക്ഷം പി​​​​ന്നി​​​​ടു​​​​ന്നു. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ട് അ​​​​ടു​​​​ക്കു​​​​ന്നു. ത​​​​ന്‍റെ ര​​​​ണ്ടാ​​​​മൂ​​​​ഴ​​​​ത്തി​​​​ൽ എ​​​​തി​​​​ർ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ ജോ ​​​​ബൈ​​​​ഡ​​​​നോ​​​​ടു ക​​​​ടു​​​​ത്ത മ​​​​ത്സ​​​​രം നേ​​​​രി​​​​ടു​​​​ന്ന ട്രം​​​​പ് ഇ​​​​റ​​​​ക്കി​​​​യ പൂ​​​​ഴി​​​​ക്ക​​​​ട​​​​ക​​​​നാ​​​​യും ഇ​​​​തി​​​​നെ രാ​​​​ഷ്‌​​​ട്രീ​​​​യ നി​​​​രീ​​​​ക്ഷ​​​​ക​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഷോ​​​​ളി കു​​​​ന്പി​​​​ളു​​​​വേ​​​​ലി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.