അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഒ​​​രു ല​​​ക്ഷം മ​​​ര​​​ണം
അ​​​മേ​​​രി​​​ക്ക​​​യി​​​ൽ  ഒ​​​രു ല​​​ക്ഷം മ​​​ര​​​ണം
Tuesday, May 26, 2020 12:31 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: കോ​വി​ഡ് -19 മൂ​ലം മ​രി​ച്ച അ​മേ​രി​ക്ക​ക്കാ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക്. 17 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് രാ​ജ്യ​ത്തു രോ​ഗം ബാ​ധി​ച്ച​ത്.ലോ​​​ക​​​ത്തി​​​ലെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രി​​​ൽ 30.55 ശ​​​ത​​​മാ​​​നം അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രാ​​​ണ്. (ഇ​​​ന്ത്യ​​​ക്കാ​​​ർ 2.53 ശ​​​ത​​​മാ​​​നം).

കോ​​​വി​​​ഡ് സു​​​ഖ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ തോ​​​ത് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ​​​യാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ 4.52 ല​​​ക്ഷം പേ​​​രേ രോ​​​ഗ​​​വി​​​മു​​​ക്ത​​​രാ​​​യു​​​ള്ളു. 11.37 ല​​​ക്ഷം പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. അ​​​തി​​​ൽ 17000-ല​​​ധി​​​കം പേ​​​ർ ഗു​​​രു​​​ത​​​ര നി​​​ല​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.