ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം ജോ ബൈഡൻ ഉറപ്പിച്ചു
ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം  ജോ ബൈഡൻ ഉറപ്പിച്ചു
Sunday, June 7, 2020 12:00 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ജോ ​​​ബൈ​​​ഡ​​​ൻ ഉ​​​റ​​​പ്പി​​​ച്ചു. മു​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഇ​​​ദ്ദേ​​​ഹം ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​നു മ​​​ത്സ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ നേ​​​രി​​​ടും.

സെ​​​ന​​​റ്റ​​​ർ ബേ​​​ർ​​​ണി സാ​​​ൻ​​​ഡേ​​​ഴ്സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ എ​​​തി​​​രാ​​​ളി​​​ക​​​ൾ പി​​​ന്മാ​​​റി​​​യ​​​തോ​​​ടെ ബൈ​​​ഡ​​​ൻ ത​​​ന്നെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ർ​​​ഥി എ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഉ​​​ൾ​​​പ്പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ(​​​പ്രൈ​​​മ​​​റി​​​ക​​​ളും കോ​​​ക്ക​​​സു​​​ക​​​ളും) ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ച​​​ത് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ്.


ഓ​​​ഗ​​​സ്റ്റി​​​ൽ വി​​​സ്കോ​​​ൺ​​​സി​​​നി​​​ൽ ചേ​​​രു​​​ന്ന ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ത്വം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും.

77 വ​​​യ​​​സു​​​ള്ള ബൈ​​​ഡ​​​ൻ 2009 മു​​​ത​​​ൽ 2017 വ​​​രെ​​​യു​​​ള്ള എ​​​ട്ടു വ​​​ർ​​​ഷം പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക്ക് ഒ​​​ബാ​​​മ​​​യ്ക്കു കീ​​​ഴി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യാ അ​​​നു​​​കൂ​​​ലി​​​യാ​​​ണ്. 2008ൽ ​​​സെ​​​ന​​​റ്റ​​​റാ​​​യി​​​രി​​​ക്കേ ഇ​​​ന്ത്യ-​​​യു​​​എ​​​സ് സി​​​വി​​​ലി​​​യ​​​ൻ ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​നെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.