വി​​ദേ​​ശ​​ത്തു​നി​​ന്നു മ​​ട​​ങ്ങു​​ന്ന​​വ​​ർ ശ്രദ്ധിക്കാൻ
വി​​ദേ​​ശ​​ത്തു​നി​​ന്നു  മ​​ട​​ങ്ങു​​ന്ന​​വ​​ർ ശ്രദ്ധിക്കാൻ
Thursday, June 25, 2020 12:20 AM IST
ഒ​മാ​​ൻ, ബ​​ഹ്റി​​ൻ: എ​​ല്ലാ​​വ​​രും എ​​ൻ 95 മാ​​സ്ക്, ഫെ​​യ്സ് ഷീ​​ൽ​​ഡ്, ഹാ​​ൻ​​ഡ് ഗ്ലൗ​​സ് എ​​ന്നി​​വ ധ​​രി​​ച്ചി​​രി​​ക്ക​​ണം. ആ​​വ​​ശ്യ​​ത്തി​​ന് സാ​​നി​​റ്റൈ​​സ​​റും കൈ​​യി​​ൽ ക​​രു​​ത​​ണം.

സൗ​​ദി അ​​റേ​​ബ്യ: പി​​പി​​ഇ(​​പേ​​ഴ്സ​​ണ​​ൽ പ്രൊ​​ട്ട​​ക്‌ഷൻ എ​​ക്യു​​പ്മെ​​ന്‍റ്) കി​​റ്റ് ധ​​രി​​ക്ക​​ണം.
കു​വൈ​​റ്റ്: കു​വൈ​റ്റി​ൽ​​നി​ന്നു പ​​രി​​ശോ​​ധ​​ന ഇ​​ല്ലാ​​തെ വ​​രു​​ന്ന​​വ​​ർ​​ക്കു പി​​പി​​ഇ കി​​റ്റ് ആ​​വ​​ശ്യം.​​ ഇ​​ക്കാ​​ര്യം വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ ഉ​​റ​​പ്പാ​​ക്ക​​ണം.


ഖ​​ത്ത​​ർ: അ​​വ​​രു​​ടെ എ​​ഹ്ത്രാ​​സ് മൊ​​ബൈ​​ൽ ആ​​പ്പി​​ൽ ഗ്രീ​​ൻ സ്റ്റാ​​റ്റ​​സ് ഉ​​ള്ള​​വ​​രാ​​ക​​ണം.
യു​എ​​ഇ: കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ർ​​ബ​​ന്ധം. വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ വ​​ഴി പു​​റ​​ത്തേ​​ക്കു പോ​​കു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും ആ​​ന്‍റി​​ബോ​​ഡി പ​​രി​​ശോ​​ധ​​ന ന​​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.