ഐഫൽ ഗോപുരം തുറന്നു
ഐഫൽ ഗോപുരം തുറന്നു
Friday, June 26, 2020 12:10 AM IST
പാ​​​രീ​​​സ്: ലോ​​​ക്ക്ഡൗ​​​ണി​​​നെ തു​​​ട​​​ർ​​​ന്ന് 104 ദി​​​വ​​​സ​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന ഐ​​​ഫ​​​ൽ ഗോ​​​പു​​​രം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു.324 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള ഗോ​​​പു​​​ര​​​ത്തി​​​ലെ ലി​​​ഫ്റ്റു​​​ക​​​ൾ ത​​​ത്കാ​​​ലം പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കി​​​ല്ല. ര​​​ണ്ടു​​​നി​​​ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.