ഇന്ത്യ-ചൈന സംഘർഷം അതീവ ഗുരുതര വിഷയമെന്ന് യുകെ പ്രധാനമന്ത്രി
Friday, June 26, 2020 12:10 AM IST
ല​​​​​ണ്ട​​​​​ൻ: കി​​​​​ഴ​​​​​ക്ക​​​​​ൻ ല​​​​​ഡാ​​​​​ക്കി​​​​​ൽ ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന സൈ​​​​​നി​​​​​ക​​​​​ർ ത​​​​​മ്മി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷം അ​​​​​തീ​​​​​വഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും വി​​​​​ഷ​​​​​യം ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലൂ​​​​​ടെ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബോ​​​​​റി​​​​​സ് ജോ​​​​​ൺ​​​​​സ​​​​​ൻ. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ന്‍റെ പൊ​​​​​തു​​​​​സ​​​​​ഭ​​​​​യി​​​​​ലെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.​​​​ വി​​​​ഷ​​​​യം ഇ​​​​രു രാ​​​​ജ്യ​​​​വും ച​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണു ന​​​​ല്ല​​​​തെ​​​​ന്ന് ജോ​​​​ൺ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.