ഡോണൾഡ് ട്രംപിനെതിരേ അറസ്റ്റ് വാറന്‍റുമായി ഇറാൻ
ഡോണൾഡ് ട്രംപിനെതിരേ അറസ്റ്റ് വാറന്‍റുമായി ഇറാൻ
Monday, June 29, 2020 11:10 PM IST
ടെ​​​​ഹ്റാ​​​​ൻ: മു​​​​തി​​​​ർ​​​​ന്ന സൈ​​​​നി​​​​കോ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ക്വാ​​​​സിം സു​​​​ലൈ​​​​മാ​​​​നി ബാ​​​​ഗ്ദാ​​​​ദി​​​​ൽ വ​​​​ച്ച് ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നും മ​​​​റ്റ് 30 പേ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ ഇ​​​​റാ​​​​ൻ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ട്രം​​​​പി​​​​നെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ ഇ​​​​ന്‍റ​​​​ർപോ​​​​ളി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​വും തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​റാ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കും. ജ​​​​നു​​​​വ​​​​രി മൂ​​​​ന്നി​​​​നാ​​​​ണ് ബാ​​​​ഗ്ദാ​​​​ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​വ​​​​ച്ച് സു​​​​ലൈ​​​​മാ​​​​നി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. കേ​​​​സി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നും മ​​​​റ്റ് 30 പേ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ കൊ​​​​ല​​​​പാ​​ത​​​​കം, ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​ളാ​​​​ണ് ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ അ​​​​ലി അ​​​​ൽ​​​​ക്വാ​​​​സി​​​​മെ​​​​ഹ​​​​ർ പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ഐ​​​​എ​​​​സ്എ​​​​ൻ​​​​എ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.


ട്രം​​​പി​​​നെ​​ക്കൂ​​ടാ​​​തു​​​ള്ള മ​​​​റ്റു പ്ര​​​​തി​​​​ക​​​​ളു​​​​ടെ പേ​​​​ര് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ട്രം​​​​പി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റ് കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ച ശേ​​​​ഷം കേ​​​​സു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​നാ​​​​ണ് ഇ​​​​റാ​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ൾ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മൊ​​​​ന്നും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ട്രം​​​​പി​​​​നും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ൾ​​​​ക്കും എ​​​​തി​​​​രേ റെ​​​​ഡ് കോ​​​​ർ​​​​ണ​​​​ർ നോ​​​​ട്ടീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ളി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.