സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമണത്തിനു പിന്നില്‍ ഇന്ത്യയെന്ന് ഇമ്രാന്‍
Tuesday, June 30, 2020 11:26 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ സ്റ്റോ​​​​ക്ക് എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ല്‍ ഇ​​​​ന്ത്യ​​​​യാ​​​​ണെ​​​​ന്ന് പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍. മും​​​​ബൈ​​​​യി​​​​ല്‍ എ​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​ത്, അ​​​​തു ക​​​​റാ​​​​ച്ചി​​​​യി​​​​ലും ആ​​​​വ​​​​ര്‍ത്തി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചു. അ​​​​നി​​ശ്ചി​​​​ത​​​​ത്വം പ​​​​ര​​​​ത്താ​​​​നാ​​​​ണ് അ​​​​വ​​​​ര്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യാ​​​​ണ് ഇ​​​​തു ചെ​​​​യ്ത​​​​ത് എ​​ന്ന​​തി​​​​ല്‍ ഞ​​​​ങ്ങ​​​​ള്‍ക്കു സം​​​​ശ​​​​യ​​​​മി​​​​ല്ല- ഇ​​​​മ്രാ​​​​ന്‍ ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.