കൊ​റോ​ണ ​വൈ​റ​സ് വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ ഈ ​മാ​സം മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കും
കൊ​റോ​ണ ​വൈ​റ​സ് വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ ഈ ​മാ​സം മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കും
Tuesday, June 30, 2020 11:26 PM IST
ല​​ണ്ട​​ൻ: കൊ​​റോ​​ണ വൈ​​റ​​സ് വാ​​ക്സി​​ന്‍റെ മ​​നു​​ഷ്യ​​രി​​ലു​​ള്ള പ​​രീ​​ക്ഷ​​ണം ഈ ​​മാ​​സം ഇ​​ന്ത്യ​​യി​​ൽ ന​​ട​​ത്തും. ബി​​ബി​​സി​​യാ​​ണ് ഇ​​ക്കാ​​ര്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. ഹൈ​​ദ​​രാ​​ബാ​​ദ് ആ​​സ്ഥാ​​ന​​മാ​​യ ഭാ​​ര​​ത് ബ​​യോ​​ടെ​​ക് ആ​​ണ് പ​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ക. ഇ​​തി​​നു​​ള്ള അ​​നു​​മ​​തി ക​​ന്പ​​നി​​ക്കു ല​​ഭി​​ച്ചു.

വാ​​ക്സി​ൻ സു​​ര​​ക്ഷി​​ത​​വും മി​​ക​​ച്ച പ്ര​​തി​​രോ​​ധം ന​​ല്കു​​ന്ന​​തു​​മാ​​ണെ​​ന്നു മൃ​​ഗ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.


ലോ​​ക​​മെ​​ന്പാ​​ടും 120 ക​​ന്പ​​നി​​ക​​ളാ​​ണ് വാ​​ക്സി​​ൻ ക​​ണ്ടെ​​ത്താ​​ൻ ശ്ര​​മം ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. അ​​ര​​ഡ​​സ​​നോ​​ളം ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ൾ വാ​​ക്സി​​ൻ വി​​ക​​സി​​പ്പി​​ച്ചു​​കൊ​​ണ്ടി​​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.