മെഡിക്കല്‍ ക്ലിനിക്കില്‍ സ്‌ഫോടനം; 13 മരണം
മെഡിക്കല്‍ ക്ലിനിക്കില്‍ സ്‌ഫോടനം; 13 മരണം
Wednesday, July 1, 2020 11:25 PM IST
ടെ​​​​ഹ്‌​​​​റാ​​​​ന്‍: വ​​​​ട​​​​ക്ക​​​​ന്‍ ടെ​​​​ഹ്‌​​​​റാ​​​​നി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ല്‍ ക്ലി​​​​നി​​​​ക്കി​​​​ലു​​​​ണ്ടാ​​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ 13 പേ​​ർ മ​​രി​​ച്ചു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ടാ​​​​ങ്ക് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. പോ​​​​ലീ​​​​സ് കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.