ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും: ജോ ബൈഡന്‍
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും: ജോ ബൈഡന്‍
Friday, July 3, 2020 12:00 AM IST
വി​​​ല്‍മിം​​​ഗ്ട​​​ണ്‍: ന​​​വം​​​ബ​​​റി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ല്‍ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ല്‍ ദൃ​​​ഢ​​​മാ​​​ക്കു​​​മെ​​​ന്നു ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ര്‍ഥി​​​യും യു​​​എ​​​സ് മു​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജോ ​​​ബൈ​​​ഡ​​​ന്‍. ഇ​​​ല​​​ക്ഷ​​​ന്‍ ഫ​​​ണ്ട് സ്വ​​​രൂ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട​​​ങ്ങി​​​ല്‍ ഇ​​​ന്ത്യ-​​​യു​​​എ​​​സ് ബ​​​ന്ധം സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​ പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം എ​​​ച്ച്1​​​ബി വീ​​​സ​​​യ്ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ താ​​​ത്ക്കാ​​​ലി​​​ക നി​​​യ​​​ന്ത്ര​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്നും ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ന്‍ ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​ണ് ഈ ​​​വീ​​​സ​​​യു​​​ടെ പ്ര​​​ധാ​​​ന പ്രാ​​​യോ​​​ജ​​​ക​​​ർ.


മേ​​​ഖ​​​ല​​​യി​​​ൽ യു​​​എ​​​സി​​​ന്‍റെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​ന്ത്യാ ബ​​​ന്ധം യു​​​എ​​​സ് സു​​​ര​​​ക്ഷ​​​യ്ക്ക് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് യു​​​എ​​​സ്- ഇ​​​ന്ത്യ സി​​​വി​​​ല്‍ ആ​​​ണ​​​വ​​​ക​​​രാ​​​റി​​​ന് യു​​​എ​​​സ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ അം​​​ഗീ​​​കാ​​​രം നേ​​​ടു​​​ന്ന​​​തി​​​നു പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ക്കാ​​​നാ​​​യ​​​തി​​​ല്‍ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യും ബൈ​​ഡ​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.