പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിക്കു കോവിഡ്
Saturday, July 4, 2020 1:48 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷാ ​​മെ​​ഹ്‌​​മൂ​​ദ് ഖു​​റേ​​ഷി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. പാ​​ക്കി​​സ്ഥാ​​നി​​ൽ 221,000 പേ​​ർ​​ക്കാ​​ണു കോ​​വി​​ഡ് ബാ​​ധി​​ച്ച​​ത്. 4,500 പേ​​ർ മ​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.