ബോംബാക്രമണത്തിൽ അഞ്ചു മരണം
ബോംബാക്രമണത്തിൽ അഞ്ചു മരണം
Sunday, July 5, 2020 12:35 AM IST
മൊ​​​​ഗാ​​​​ദി​​​​ഷു: സൊ​​​​മാ​​​​ലി​​​​യ​​​​യി​​​​ലെ ബെ​​​​യ്ഡോ​​​​യി​​​​ലു​​​​ണ്ടാ​​​​യ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു പേ​​​​ർ മ​​​​രി​​​​ച്ചു. പ​​​​ത്തു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. അ​​​​ൽ-​​​​ഷ​​​​ബാ​​​​ബ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു സൊ​​​​മാ​​​​ലി സ​​​​ർ​​​​ക്കാ​​​​ർ വ​​​​ക്താ​​​​വ് ഇ​​​​സ്മാ​​​​യി​​​​ൽ മു​​​​ഖ്താ​​​​ർ ഒ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു.


സൊ​​​​മാ​​​​ലി​​​​യ​​​​യു​​​​ടെ ദ​​​​ക്ഷി​​​​ണ കി​​​​ഴ​​​​ക്ക് ഭാ​​​​ഗ​​​​ത്തെ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​ര​​​​മാ​​​​ണ് ബെ​​​​യ്ഡോ. വി​​​ദൂര​​​നി​​​യ​​​ന്ത്രി​​​ത കു​​​​ഴി​​​​ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.