യുഎസിൽ വെടിവയ്പ്; രണ്ടു മരണം
യുഎസിൽ വെടിവയ്പ്;  രണ്ടു മരണം
Sunday, July 5, 2020 12:35 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സി​​​​ൽ ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ട​​​​ക്കം ര​​​​ണ്ടു പേ​​​​ർ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു. മി​​​​സി​​​​സി​​​​പ്പി സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മൂ​​​​ന്നു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ജാ​​​​ക്സ​​​​ണി​​​​ലെ ഒ​​​​രു സ്പോ​​​​ർ​​​​ട്സ് ബാ​​​​റി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഒ​​​​ഹാ​​​​യോ​​​​യി​​​​ലെ ടൊ​​​​ളേ​​​​ഡോ​​​​യി​​​​ലാ​​​​ണു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഒ​​​​രു ക​​​​ട​​​​യ്ക്കു മു​​​​ന്നി​​​​ൽ കാ​​​​ർ പാ​​​​ർ​​​​ക്കിം​​​​ഗ് ക്ര​​​​മ​​​​സമാ​​​​ധാ​​​​ന​​​​പ്ര​​​​ശ്ന​​​​മു​​​​ള്ള​​​​താ​​​​യി അ​​​​റി​​​​ഞ്ഞ് എ​​​​ത്തി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ൾ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.