ഹോങ്കോംഗ് സുരക്ഷാ നിയമം ദുരന്തമെന്നു യുഎസ് നയതന്ത്രജ്ഞൻ
Tuesday, July 7, 2020 12:35 AM IST
ഹോം​​​​ങ്കോം​​​​ഗ്: ഹോ​​​​ങ്കോം​​​​ഗി​​​​ൽ ചൈ​​​​ന ന​​ട​​പ്പാ​​ക്കി​​യ പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മം ദു​​​​ര​​​​ന്ത​​​​മാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ൻ. ചൈ​​​​ന​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള അ​​​​ർ​​​​ധ സ്വ​​​​യം​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ഹോ​​​​ങ്കോം​​​​ഗി​​​​ൽ പു​​​​തി​​​​യ നി​​​​യ​​​​മം മൗ​​​​ലി​​​​ക സ്വാ​​​​ത​​​​ന്ത്ര്യ​​​ത്തെ ഹ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് കോ​​​​ൺ​​​​സ​​​​ൽ ജ​​​​ന​​​​റ​​​​ൽ ഹാ​​​​ൻ​​​​സ്കോം സ്മി​​​​ത് പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ ഹോ​​​​ങ്കോം​​​​ഗി​​​​ൽ വ​​​​ൻ പ്ര​​​​ക്ഷോ​​​​ഭം അ​​​​ര​​​​ങ്ങേ​​​​റു​​​​ന്നു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.