പാക്കിസ്ഥാൻ ആരോഗ്യമന്ത്രിക്കു കോവിഡ്
പാക്കിസ്ഥാൻ ആരോഗ്യമന്ത്രിക്കു കോവിഡ്
Tuesday, July 7, 2020 12:35 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഡോ. ​​​സ​​​ഫ​​​ർ മി​​​ർ​​​സ​​​യ്ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഡോ. ​​​മി​​​ർ​​​സ വീ​​​ട്ടി​​​ൽ ഐ​​​സൊലേ​​​ഷ​​​നി​​​ലാ​​​ണ്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ കോ​​​വി​​​ഡി​​​നെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലെ മു​​​ന്ന​​​ണി​​​പ്പോ​​​രാ​​​ളി​​​യാ​​​ണു ഡോ. ​​​മി​​​ർ​​​സ. വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഷാ ​​​മെ​​​ഹ്‌​​​മൂ​​​ദ് ഖു​​​റേ​​​ഷി​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.