ജപ്പാന്‍ വെള്ളപ്പൊക്കം: മരണം 37 ആയി
Tuesday, July 7, 2020 12:35 AM IST
ടോ​​​​ക്കി​​​​യോ: തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ജ​​​​പ്പാ​​​​നി​​​​ൽ ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ര്‍ന്നു​​​​ണ്ടാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 37 ആ​​​​യി. തി​​​​ങ്ക​​​​ളാ​​​​ഴ്ച നാ​​​​ല്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. 13 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. കു​​​​മ ന​​​​ദി ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്നും നാ​​​​ളെ​​​​യും 30 സെ​​​​ന്‍റിമീ​​​​റ്റ​​​​ര്‍ മ​​​​ഴ പെ​​​​യ്യാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.